സാപിയൻസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈന്റ് യുവാൾ ഹരാരി എഴുതി 2011ൽ ഹീബ്രുവിൽ പ്രസിദ്ധീകൃതമായ ഒരു പുസ്തകമാണ് സാപ്പിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈന്റ് . 2014ൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി. [1] [2] നിലവിൽ മുപ്പതിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശിലായുഗത്തിലെ മനുഷ്യർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യനിലെത്തിയതെങ്ങനെയെന്ന് വസ്തുതകളുടെ പിൻബലത്തിൽ ഹരാരി അന്വേഷിക്കുകയാണ് ഈ പുസ്തകത്തിലൂടെ. മനുഷ്യന്റെ സാമൂഹിക സാംസ്കാരിക ബന്ധങ്ങളുടെ വളർച്ചയും മൃഗങ്ങളെ മെരുക്കാനാരംഭിച്ചതും ഗോത്ര-നാഗരിക സംസ്കാരങ്ങളുടെ ഉയിർപ്പുമെല്ലാം പുസ്തകത്തിൽ പഠനവിധേയമാക്കുന്നു.പ്രകൃതിശാസ്ത്രങ്ങൾ, പ്രത്യേകിച്ചും പരിണാമ ബയോളജി നൽകുന്ന ഒരു ചട്ടക്കൂട്ടിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.പുസ്തകത്തിന്റെ സ്വീകരണം മിശ്രിതമായിരുന്നു. ഈ വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള പണ്ഡിതന്മാർ ഈ പുസ്തകം വളരെ സംശയാസ്പദമാണ് കണ്ടത് എങ്കിലും സാധാരണ ജനങ്ങൾക്കിടയിൽ ഈ പുസ്തകം വളരെ ശ്രദ്ധിക്കപ്പെടുകയും,നല്ല അഭിപ്രായം നേടുകയും ചെയ്തു. * ഉള്ളടക്കം കടപ്പാട് Wikipedia...
Canadayil ninnoru Rajakumari | കാനഡയിൽ നിന്നൊരു രാജകുമാരി ഇ. ഹരികുമാറിന്‍റെ ഒമ്പതു കഥകളുട സമാഹാരം. അദ്ദേഹല്‍ത്തിന്‍റെ മികച്ച കഥകളുട സമാഹാരമാണിത്. സൂര്യ കാന്തിപ്പൂക്കള്‍ ഗുറാമിയുട ആശുപത്രി, കാനഡയില്‍നിന്നൊരു രാജകുമാരി,ഒരു വിശ്വാസി തുടങ്ങിയ കഥകള്‍. സൂര്യ കാന്തിപ്പൂക്കള്‍ എന്ന കഥയെ പ്രൊഫ.എം.കൃഷ്ണല്‍ന്‍ നായര്‍ അദേഹത്തിന്‍റെ സാഹിത്യ വാരഫലം എന്ന കോളേജില്‍ വളരെയധികം പ്രശംസിച്ചിട്ടുള്ളതാണ്. 1998 മലയാള മനോരമയുടെ വാര്‍ഷികാവലോകനല്‍ത്തില്‍ 10 ഉല്‍കൃഷ്ടകഥകളിലൊന്നായി അദദ്ദഹം തിരഞ്ഞെടുത്തത് "നഗരം' എന്ന കഥയാണ്. വളരെ വിരസമായ ജീവിതം നയിക്കുന്ന ഒരുദ്യോഗസ്തനും ഭാര്യക്കും മകനുമിടയില്‍ കാനഡയില്‍ നിന്നു വന്ന ഒരു സുല്‍ന്ദരി പ്രകാശം പരത്തുന്നതാണ് "സൂര്യ കാന്തിപ്പൂക്കള്‍' എന്ന കഥ. "ഒരു വിശ്വാസി' എല്‍ന്ന കഥ ഹരികുമാറിന്...